cinema

ലോക ബോക്‌സ് ഓഫീസില്‍ റേക്കോഡ് നേട്ടം....!700 കോടി കടന്ന് ജൈത്രയാത്ര തുടരുന്നു രജനീകാന്ത് ചിത്രം 2.0....!

രജനീകാന്ത് നായകനായെത്തിയ ശങ്കര്‍ ചിത്രം 2.0 ലോക റെക്കോഡുകള്‍ മറികടന്ന് ജൈത്രയാത്ര തുടരുകയാണ്. ലോകബോക്‌സ് ഓഫീസില്‍ 700 കോടി കടന്നു. പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടും രജനീക...